
മുന്‍ കരസേന മേധാവി ജനറല്‍ എം എം നരവേനയുടെ പുസ്തകത്തില്‍ വിവാദം കൊഴുക്കുന്നു. സംഭവത്തിൽ വിശദീകരണവുമായി പെന്‍ഗ്വിന്‍ ബുക്‌സ് രംഗത്തെത്തി. എം എം നരവേനയെയാണ് താന്‍ വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പ്രതികരിച്ചു. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുകയാണ് ദില്ലി പൊലീസ്. തങ്ങള്‍ പുസ്തകം പുറത്തിറക്കിയിട്ടില്ലെന്നാണ് പെന്‍ഗ്വിന്‍ ബുക്‌സിന്റ വിശദീകരണം. . പുസ്തകത്തെ ചൊല്ലി വിവാദം കനത്തതോടെയാണ് പ്രസാദകരായപെന്‍ഗ്വിന്‍ ബുക്‌സിന്റെ വിശദീകണം. എംഎം നരവനെയുടെ പുസ്തകം പ്രസിദ്ദീകരിച്ചില്ലെന്നാണ് പെന്‍ഗ്വിന്‍ ബുക്‌സ് വിശദീകരിച്ചത്. പകര്‍പ്പവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ നടപടി വേണമെന്നും […]
The post മുന്‍ കരസേന മേധാവി നരവേനയുടെ പുസ്തകം വിവാദത്തിൽ; വിശദീകരണവുമായി പെന്‍ഗ്വിന്‍ ബുക്‌സ്, പ്രതികരിച്ച് രാഹുൽ ഗാന്ധിയും appeared first on Kairali News | Kairali News Live.
