
സംസ്ഥാന ഗവണ്മെന്റ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകുന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പാക്കേജുകളിൽ വർധന. ഒന്നാം ഘട്ടത്തിലെ ചികിത്സാ പാക്കേജുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി രണ്ടാം ഘട്ടത്തിൽ പല പാക്കേജുകളും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുറി, വാർഡ് വാടകകൾ എന്നിവയിലും പാക്കേജുകൾ ഉയർത്തിയിട്ടുണ്ട്. മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടം 01/02/2026 തീയതി പ്രാബല്യത്തിൽ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തിലും പദ്ധതി നടത്തിപ്പിനായി ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നും അറിയിച്ചു. ഒന്നാം ഘട്ടത്തിലെ ചികിത്സാ പാക്കേജുകളിൽ നിന്നും […]
The post മുറി, വാർഡ് വാടക പരമാവധി ഉയർത്തി; മെഡിസെപ്പിന്റെ പോർട്ടൽ നേരിട്ടത് സാങ്കേതിക തടസ്സം appeared first on Kairali News | Kairali News Live.
