
ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചത് മതനിരപേക്ഷ സമൂഹത്തെ ഗൗരവമായി ഞെട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആസ്സാം ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നാണ് മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ പങ്കുവെച്ചത്. ആസ്സാമിലെ ‘മിയാ’ മുസ്ലിം സമൂഹത്തിനെതിരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടർച്ചയായി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളും പരാമർശങ്ങളും ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. […]
The post മുസ്ലിം വംശഹത്യ ആഹ്വാനം; ആസ്സാം മുഖ്യമന്ത്രിയുടെ വീഡിയോ മതനിരപേക്ഷ ഇന്ത്യയെ ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
