
മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു. ഇന്ന് പുലർച്ചയോടെ കൊൽക്കത്തയിലായിരുന്ന അന്ത്യം. 71വയസായിരുന്നു. മുകുൾ റോയ് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ ആയിരുന്നു. Also read: ജെഎൻയുവിൽ എബിവിപി ആക്രമണം; വിസിയുടെ ജാതി സ്പർദ്ധ ഉണ്ടാക്കുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ് 2011 യു പി എ മന്ത്രിസഭയിൽ റെയിൽവേ മാന്ത്രിയായിരുന്നു. 2017 ൽ ബിജെപി പാളയത്തിലെത്തി. 2021 ലെ തെരഞ്ഞെടുപ്പ് തോൽവിയോടെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. പശ്ചിമ ബംഗാളിൽ നിന്ന് രണ്ടുതവണ രാജ്യസഭയിലേക്ക് […]
The post മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു appeared first on Kairali News | Kairali News Live.
