
രാജ്യത്തെ ഓഹരി വിപണികൾ തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആഗോളതലത്തിൽ നിലനിൽക്കുന്ന ആശങ്കകൾക്കിടയിലും വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിലുണ്ടായ ലാഭമെടുpപിന്നെയും അതിജീവിച്ചു നിഫ്റ്റിയും സെൻസെക്‌സും നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 200ഓളം പോയിന്റ് ഉയർന്ന് 23,778-ലും സെൻസെക്‌സ് 633 പോയിന്റ് ഉയർന്ന് 76,704-ലും ഇന്ന് ക്ലോസ് ചെയ്തു. ഇന്നലെ സെൻസെക്സ് 568 പോയിന്റ് ഉയർന്ന് 76,070.84 പോയിന്റിലും നിഫ്റ്റി 172 പോയിന്റ് നേട്ടത്തോടെ 23,581.1ലും ആണ് അവസാനിച്ചത് Also Read: ഭാഗ്യശാലികൾ ആരൊക്കെയാണെന്നറിയേണ്ടേ? ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ […]
The post മൂന്നാം ദിനവും നേട്ടം കൊയ്ത് ഓഹരിവിപണി; 77,000 പോയിന്റിനോടടുത്ത് സെൻസെക്സ് appeared first on Kairali News | Kairali News Live.
