
മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പരാതി. ജോയ്സ് മേരി ആന്‍റണിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് പുള്ളോർകുടിയിൽ പി വി ഷാജി നല്‍കിയ ഹർജി, മൂവാറ്റുപുഴ മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു. നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത ചേർത്തുവെന്നാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കേരള മുനിസിപ്പാലിറ്റി ആക്ടിന്‍റെ സെക്ഷൻ 164 പ്രകാരം ചെയർപേഴ്സണെ അയോഗ്യയാക്കണം എന്നാണ് പരാതിക്കാരന്‍റെ ആവശ്യം. Also read: കാനഡയിലേക്ക് മടങ്ങാൻ കഴിയാത്തതിലുള്ള പക; ഹൈദരാബാദിൽ ഐടി ജീവനക്കാരിയെ മുൻഭർത്താവ് കൊലപ്പെടുത്തി നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള […]
The post മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പരാതി; ജോയ്സ് മേരി ആന്‍റണിയെ അയോഗ്യയാക്കണമെന്ന് ഹർജി appeared first on Kairali News | Kairali News Live.
