മൃഗസംരക്ഷണ വകുപ്പിന്റെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പ്രമീള മികച്ച വനിതാ കർഷക, ആനന്ദകൃഷ്ണൻ യുവകർഷകൻ

മൃഗസംരക്ഷണ വകുപ്പിന്റെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പ്രമീള മികച്ച വനിതാ കർഷക, ആനന്ദകൃഷ്ണൻ യുവകർഷകൻ

Animal Husbandry awards 2024

മൃഗസംരക്ഷണ വകുപ്പിന്റെ 2024ലെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരത്തിന് വയനാട് ജില്ലയിലെ യവനാർകുളത്തെ പി ഐ തങ്കച്ചൻ അർഹനായി. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഒരു ദശാബ്ദമായി 40 ഓളം കാലികളെയാണ് ഇദ്ദേഹം വളർത്തുന്നത്. പ്രതിദിനം 500 ലിറ്ററോളം പാൽ ക്ഷീരസംഘങ്ങളിൽ അളക്കുന്നുണ്ട്. 48 ലിറ്റർ പാൽ പ്രതിദിനം കറവയുള്ള പശുക്കളും ഇദ്ദേഹത്തിനുണ്ട്. വാണിജ്യ അടിസ്ഥാനത്തിൽ പശുക്കളെ വളർത്തുന്ന മികച്ച ക്ഷീര കർഷക പുരസ്കാരം വയനാട് ജില്ലയിലെ […]

The post മൃഗസംരക്ഷണ വകുപ്പിന്റെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പ്രമീള മികച്ച വനിതാ കർഷക, ആനന്ദകൃഷ്ണൻ യുവകർഷകൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൃഗസംരക്ഷണ വകുപ്പിന്റെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പ്ര… | Boolokam