മെൽബണിൽ വിക്കറ്റ് മഴ; 14 വർഷത്തിന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ടിന് ടെസ്റ്റ് വിജയം

മെൽബണിൽ വിക്കറ്റ് മഴ; 14 വർഷത്തിന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ടിന് ടെസ്റ്റ് വിജയം

Historic win in Melbourn

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ടിന് ചരിത്ര ജയം. മെല്‍ബണില്‍ നടന്ന ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ രണ്ടാം ദിനം തന്നെ ഇംഗ്ലണ്ട് ജയം സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ് തോല്‍വികള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടിന്‍റെ ജയം. 14 വര്‍ഷത്തിന് ശേഷമാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ ഇംഗ്ളണ്ട് ടെസ്റ്റ് വിജയം നേടുന്നത്. ബാറ്റര്‍മാരുടെ ശവപറമ്പായി മാറിയ മെല്‍ബണ്‍ പിച്ചില്‍ രണ്ട് ദിവസത്തിനുള്ളില്‍ വീണത് 36 വിക്കറ്റുകളാണ്. ആസ്ട്രേലിയ ഉയർത്തിയ 175 റൺസിന്‍റെ വിജയലക്ഷ്യം മൂന്ന് ദിവസത്തെ […]

The post മെൽബണിൽ വിക്കറ്റ് മഴ; 14 വർഷത്തിന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ടിന് ടെസ്റ്റ് വിജയം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെൽബണിൽ വിക്കറ്റ് മഴ; 14 വർഷത്തിന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ… | Boolokam