മേഘാലയയിൽ ഖനി അപകടത്തിൽ മരിച്ചെന്ന് കരുതിയ തൊ‍ഴിലാളി അന്ത്യകർമ്മങ്ങൾ ക‍ഴിഞ്ഞപ്പോൾ തിരിച്ചെത്തി; അധികൃതരുടെ വീ‍ഴ്ചയിൽ വിവാദം

മേഘാലയയിൽ ഖനി അപകടത്തിൽ മരിച്ചെന്ന് കരുതിയ തൊ‍ഴിലാളി അന്ത്യകർമ്മങ്ങൾ ക‍ഴിഞ്ഞപ്പോൾ തിരിച്ചെത്തി; അധികൃതരുടെ വീ‍ഴ്ചയിൽ വിവാദം

meghalaya mine explosion

മേഘാലയയിലെ ഖനി സ്ഫോടനത്തിൽ മരിച്ചെന്ന് കരുതി വീട്ടുകാർ അന്ത്യകർമ്മങ്ങൾ നടത്തിയ തൊഴിലാളി അത്ഭുതകരമായി വീട്ടിൽ തിരിച്ചെത്തി. ഫെബ്രുവരി 5 ന് മിൻസ്‌ഗട്ട് ഗ്രാമത്തിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലുള്ള ഖനി അപകടത്തിലാണ് 31 തൊഴിലാളികൾ മരിച്ചത്. അസമിലെ ശ്രീഭൂമി ജില്ലക്കാരനായ ശ്യാംബാബു സിൻഹയും മരണപ്പെട്ടവരുടെ പട്ടികയിൽ ഉണ്ടായിരുന്നു. ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ ഫെബ്രുവരി 9-ന് സർക്കാർ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് 31 പേർ മരിച്ചതായി പ്രഖ്യാപിച്ചത്. തുടർന്ന്, സിൻഹയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയതിന് പിന്നാലെയാണ് ‘മരിച്ചയാൾ’ […]

The post മേഘാലയയിൽ ഖനി അപകടത്തിൽ മരിച്ചെന്ന് കരുതിയ തൊ‍ഴിലാളി അന്ത്യകർമ്മങ്ങൾ ക‍ഴിഞ്ഞപ്പോൾ തിരിച്ചെത്തി; അധികൃതരുടെ വീ‍ഴ്ചയിൽ വിവാദം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മേഘാലയയിൽ ഖനി അപകടത്തിൽ മരിച്ചെന്ന് കരുതിയ തൊ‍ഴിലാളി അന്ത്യ… | Boolokam