
ഈ വർഷം ജനുവരി മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിട്ടുപോയ സ്കൂട്ടറുകളുടെ പട്ടികയിൽ ടോപ് 10 ൽ ഇടം പിടിച്ച് യമഹ റേ ZR. കിടിലൻ മൈലേജും മേഡേൺ ഫീച്ചറുകളും ഒത്തുചേർന്ന് സ്കൂട്ടർ പ്രേമികളുടെ മനം കവറുകയാണ് യമഹയുടെ ഈ ഹൈബ്രിഡ് താരം. ജനുവരിയിൽ 19,815 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2025 ജനുവരിയെ അപേക്ഷിച്ച് വില്‍പ്പനയില്‍ 30 ശതമാനം വാർഷിക വളർച്ചയും, 2025 ഡിസംബറിനെ അപേക്ഷിച്ച് 40 ശതമാനം പ്രതിമാസ വളർച്ചയും കൈവരിക്കാൻ യമഹയ്ക്ക് സാധിച്ചിട്ടുണ്ട്. ലിറ്ററിന് […]
The post മൈലേജും ഫീച്ചറുകളും കണ്ടാൽ ആരാ ഫാൻ ആകാതെയിരിക്കുക; ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളിൽ ടോപ് 10 ൽ ഇടം പിടിച്ച് യമഹ റേ ZR appeared first on Kairali News | Kairali News Live.
