
മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ രണ്ടുതരമാണ്. ഒന്ന്: ശ്രദ്ധിച്ച് ഉപയോഗിക്കുന്നവർ, രണ്ട്: അശ്രദ്ധമായി കൊണ്ടു നടക്കുന്നവർ. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ അബദ്ധത്തിൽ അതിൽ വെള്ളം വീഴാനോ നനയാനോ സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴ നനയുമ്പോഴോ നനഞ്ഞ പ്രതലത്തിൽ ഫോൺ വെക്കുമ്പോഴോ ആണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാം. ഫോണിനുള്ളിൽ വെള്ളം ഇറങ്ങിയാൽ അത് ഉപകരണത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഫോണ് വെള്ളത്തിൽ വീണാൽ എത്രയും വേഗം അത് പുറത്തെടുക്കുക. താമസിക്കുംതോറും വെള്ളം ഫോണിലെ സെന്സിറ്റീവ് ഭാഗങ്ങളിലേക്ക് തുളച്ച് […]
The post മൊബൈൽ ഫോണിൽ വെള്ളം കയറിയോ? ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ appeared first on Kairali News | Kairali News Live.
