
മത്തി മലയാളികളുടെ ഇഷ്ട മീനുകളിൽ ഒന്നാണ്. മത്തി കറിയായി ഉണ്ടാക്കിയാലും, പൊരിച്ചാലും നല്ല രുചിയോടെ കഴിക്കാൻ കഴിയും. നല്ല മൊരിഞ്ഞ മത്തി പൊരിച്ചത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യ സാധനങ്ങൾ: വൃത്തിയാക്കി വരഞ്ഞ മത്തി – 10 എണ്ണംവെളുത്തുള്ളി അല്ലി – 10 എണ്ണംചുവന്നുള്ളി – 10 എണ്ണംപച്ച കുരുമുളക് – 20 എണ്ണംകറിവേപ്പില – ഒരു പിടിതക്കാളി ദശ – കാല്‍ കപ്പ്ഉപ്പ് – ആവശ്യത്തിന്എണ്ണ – ആവശ്യത്തിന് Also read: മുട്ട കറിയിലും ഉണ്ട് […]
The post മൊരിഞ്ഞ മത്തി പൊരിച്ചത് വേണോ? ഇങ്ങനെ പരീക്ഷിക്കൂ..! appeared first on Kairali News | Kairali News Live.
