
നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപി സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾ തന്നെയാണ് സിദ്ധരാമയ്യ സർക്കാരിന്റേതുമെന്ന് എം എ ബേബി പറഞ്ഞു. ഇടത് ട്രേഡ് യൂണിയനുകൾ ദില്ലിയിലെ മാൻസരോവർ ഇൻഡസ്ട്രിയൽ ഏരിയയിൽ സംഘടിപ്പിച്ച പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ നടത്തുന്ന ദേശീയ […]
The post മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കാൻ കർണാടക കോൺഗ്രസ് സർക്കാർ; രൂക്ഷവിമർശനവുമായി എം എ ബേബി appeared first on Kairali News | Kairali News Live.
