
മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്‍ മോഹന്‍ലാല്‍ നടത്തുന്ന അഭിമുഖത്തിന്‍റെ ടീസർ ഇന്നലെ ആണ് പുറത്തുവന്നത്. ‘ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ’ എന്ന ടാഗ് ലൈനോടെ എത്തിയ ടീസർ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ‘രണ്ട് ലെഗസികൾ’ എന്ന വിശേഷണത്തോടെ തുടങ്ങുന്ന ടീസറിൽ വളരെ സൗഹൃദപരമായി സംസാരിക്കുന്നവരെ ആണ് കാണാൻ സാധിക്കുന്നത്. ഇരുവർ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ പേജിലൂടെ മാത്രം ഇതുവരെ കണ്ടത് 1.5 മില്യൺ […]
The post മോഹൻലാലിന്റെ പേജിലൂടെ മാത്രം ഇതുവരെ കണ്ടത് 1.5 മില്യൺ ആളുകൾ; സോഷ്യൽ മീഡിയയ്ക്ക് തീപിടിപ്പിച്ച് ‘രണ്ട് ലെഗസികൾ’ appeared first on Kairali News | Kairali News Live.
