മ്യാവൂ’ വിളികേട്ട് വീട്ടുകാർ ഓടിയെത്തി; സിലിണ്ടറിന് താഴെ കണ്ടത് മരണദൂതനെ! രക്ഷകനായി വളർത്തുപൂച്ച

മ്യാവൂ’ വിളികേട്ട് വീട്ടുകാർ ഓടിയെത്തി; സിലിണ്ടറിന് താഴെ കണ്ടത് മരണദൂതനെ! രക്ഷകനായി വളർത്തുപൂച്ച

pet-cat-saves-family-from-cobra-snake-lpg-cylinder-pathanapuram

അടുക്കളയിൽ നിന്നും പതിവില്ലാത്ത രീതിയിൽ വളർത്തുപൂച്ചയുടെ കരച്ചിൽ കേട്ടാണ് ഗീതാകുമാരിയും കുടുംബവും ഓടിയെത്തിയത്. എന്തോ ആപത്ത് മണത്തതുപോലെ പൂച്ച നിർത്താതെ കരയുകയായിരുന്നു. എന്നാൽ അടുക്കളയിലെ പാചകവാതക സിലിണ്ടറിന് അരികിലെത്തിയ വീട്ടുകാർ കണ്ടത് ശ്വാസം നിലച്ചുപോകുന്ന കാഴ്ചയായിരുന്നു, സിലിണ്ടറിന്റെ ചുവട്ടിൽ ഫണം വിടർത്തി ചീറ്റുന്ന ഒരുഗ്രൻ മൂർഖൻ പാമ്പ്! പത്തനാപുരം മൂലത്തുണ്ടിൽ കൃഷ്ണവിലാസത്തിൽ ഗീതാകുമാരിയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സിലിണ്ടറിന് പിന്നിൽ പതുങ്ങിയിരുന്ന നാലടിയോളം നീളമുള്ള മൂർഖനെയാണ് പൂച്ച കൃത്യസമയത്ത് കണ്ടെത്തിയത്. പൂച്ചയുടെ ഈ […]

The post മ്യാവൂ’ വിളികേട്ട് വീട്ടുകാർ ഓടിയെത്തി; സിലിണ്ടറിന് താഴെ കണ്ടത് മരണദൂതനെ! രക്ഷകനായി വളർത്തുപൂച്ച appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മ്യാവൂ’ വിളികേട്ട് വീട്ടുകാർ ഓടിയെത്തി; സിലിണ്ടറിന് താഴെ കണ… | Boolokam