
കാഴ്ചകൾ കണ്ടു നടന്ന് ക്ഷീണിച്ച്, കരുവാളിച്ച മുഖവുമായി മടങ്ങിവരുന്ന യാത്രകളുടെ കാലം കഴിഞ്ഞു. ഇനി വരാനിരിക്കുന്നത് യാത്ര കഴിഞ്ഞ് കൂടുതൽ സുന്ദരിയായി അല്ലെങ്കിൽ സുന്ദരനായി മടങ്ങിയെത്തുന്ന ‘ഗ്ലോക്കേഷൻ’ കാലമാണ്. ഡിജിറ്റൽ നൊമാഡ്‌സിനും കൂൾക്കേഷനും ശേഷം 2026-ൽ സഞ്ചാരികൾക്കിടയിൽ വൻ തരംഗമാകാൻ പോകുന്ന ഈ ട്രെൻഡ്, യാത്രകളെ കേവലം കാഴ്ചകൾക്കപ്പുറം സ്വയം നവീകരിക്കാനുള്ള അവസരമായാണ് കാണുന്നത്. ‘ഗ്ലോ’ (Glow), ‘വെക്കേഷൻ’ (Vacation) എന്നീ വാക്കുകൾ ചേർന്നാണ് ഈ പുതിയ പേരുണ്ടായത്. ചുമ്മാ കുറെ സ്ഥലങ്ങൾ ഓടിനടന്ന് കാണുന്നതിന് പകരം […]
The post യാത്ര കഴിഞ്ഞാൽ ലുക്ക് മാറും! 2026-ലെ പുത്തൻ ട്രാവൽ ട്രെൻഡായി ‘ഗ്ലോക്കേഷൻ’; നിങ്ങൾ ഒരു ‘ഗ്ലോമാഡ്’ ആണോ? appeared first on Kairali News | Kairali News Live.
