
ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇറാൻ, ഇറാഖ്, ഇസ്രായേൽ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത അടച്ചതോടെ ദുബായ്, അബുദാബി, ദോഹ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലോകമെമ്പാടുമായി 19,000-ത്തിലധികം വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യോമപാതകൾ തടസ്സപ്പെട്ടതോടെ വിമാനങ്ങൾ ദീർഘദൂര പാതകളിലൂടെ വഴിതിരിച്ചുവിടാൻ കമ്പനികൾ നിർബന്ധിതരായിരിക്കുന്നു. ഇത് യാത്രാസമയം വർദ്ധിപ്പിക്കുന്നതിനും നിരവധി പേർ വിവിധ […]
The post യാത്ര മുടങ്ങിയോ ? വിമാനം റദ്ദാക്കിയാൽ എയർലൈനുകൾ എന്താണ് വാഗ്ദാനം ചെയ്യുന്നത് ? appeared first on Kairali News | Kairali News Live.
