
ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആപ്പായ യുടിഎസ് റെയിൽവേ നിർത്തലാക്കുന്നു. മാർച്ച് 1 മുതൽ യുടിഎസ് ആപ്പ് പ്രവർത്തനരഹിതമാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല ഈ ആപ്പിന് പകരം റെയിൽവേയുടെ പുതിയ ആപ്പ് ആയ റെയിൽ വണിലേക്ക് യാത്രക്കാർ മാറണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. റിസർവ് ചെയ്ത ടിക്കറ്റുകൾക്കും അല്ലാത്തവയ്ക്കും പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്കും വെവ്വേറെ ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ യുടിഎസ് ആപ്പിൽ പുതിയ സീസൺ ടിക്കറ്റുകൾ എടുക്കുന്നതും പുതുക്കുന്നതും റെയിൽവേ […]
The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുടിഎസ് ആപ്പ് ഇനിയില്ല, പകരം ടിക്കറ്റുകൾ എടുക്കാൻ ഒരേയൊരു ആപ്പ് appeared first on Kairali News | Kairali News Live.
