
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ തെന്നിന്ത്യയുടെ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ടോക്സിക്’. ഗീതു മോഹൻദാസ്, യാഷ് ആരാധകർ ‘ടോക്സിക്കി’ന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റ് പുറത്തുവന്നിരിക്കുയാണ്. സിനിമയുടെ ടീസർ റിലീസ് ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 20 ന് ടീസർ റിലീസ് ചെയ്യുമെന്ന് സംവിധായിക ഗീതു മോഹൻദാസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചാണ് സംവിധായിക ഇക്കാര്യം അറിയിച്ചത്. ഇതോടെ ആരാധകരുടെ ആവേശവും ഇരട്ടിയായി. View this post on […]
The post യാഷ് ആരാധകർക്ക് സന്തോഷ വാർത്ത; ‘ടോക്സിക്’ വമ്പൻ അപ്ഡേറ്റ് പുറത്ത് appeared first on Kairali News | Kairali News Live.
