
നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് തിരിച്ചടി. മങ്കടയിൽ യുഡിഎഫിന് വിമത സ്ഥാനാർഥി. മങ്കടയിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദ് യു ഡി എഫ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കും. മഞ്ഞളാംകുഴി അലിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്. Also read: കേരളത്തിന്റെ ‘വാൾട്ടർ സ്കോട്ട്’: ചരിത്രത്തെ സിരകളിൽ പടർത്തിയ സി വി രാമൻ പിള്ള കുന്നത്ത് മുഹമ്മദ് വരണാധികാരി മലപ്പുറം ഡപ്യൂട്ടി കലക്ടർക്ക് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. മഞ്ഞളാംകുഴി അലിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരേ ഫേസ്ബുക്കിൽ […]
The post യു ഡി എഫിന് തിരിച്ചടി; മങ്കടയിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദ് വിമത സ്ഥാനാർഥി appeared first on Kairali News | Kairali News Live.
