
യു പ്രതിഭയ്ക്കെതിരെ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അപമാനകരമായ പ്രചാരവേലയാണ് യു ഡി എഫ് നടത്തുന്നത്. യുഡിഎഫ് നേതൃനിര എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ മുഖ കണ്ണാടിയാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു. Also read: പത്ത് വർഷത്തെ അനുഭവം വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ല, പൂർത്തിയാക്കിയ വികസനത്തിൻ്റെ യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി രാഹുൽ മാങ്കൂട്ടത്തിൻ്റെ അനുഭവം എല്ലാർക്കും അറിയാവുന്നതാണ്. അതിൻ്റെ തുടർച്ചയാണ് ഇന്നലെ ലീഗ് നേതാവ് […]
The post യു പ്രതിഭയ്ക്കെതിരെ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശം; യുഡിഎഫ് നേതൃനിര എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ മുഖ കണ്ണാടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
