
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് കേരളത്തിലാകെ ഉയർന്ന് വരുന്നത്. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം സ്ത്രീത്വത്തെ അധിക്ഷേപിച്ച് കൊണ്ടാണ് യുഡിഎഫ് കൺവീനർ രംഗത്ത് വന്നത്. ഇത് കേരളീയ പൊതുസമൂഹത്തിന് തന്നെ നാണക്കേടാണെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെതിരെ കേരള സമൂഹം പ്രതികരിക്കണംജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. Also read: ഹരിയാനയിലെ […]
The post യു പ്രതിഭയ്‍ക്കെതിരെയുളള യുഡിഎഫ് മണ്ഡലം കൺവീനർ എ ഇർഷാദിൻ്റെ പ്രസതാവന പൊതുസമൂഹത്തിന് നാണക്കേട്: ബിനീഷ് കോടിയേരി appeared first on Kairali News | Kairali News Live.
