യുഎഇ വിമാനത്താവളത്തിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു

യുഎഇ വിമാനത്താവളത്തിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു

etihad flight + rescue

യുഎഇയിലെ വിമാനത്താവളത്തിൽ കുടുങ്ങി കിടന്നവരെ നാട്ടിലെത്തിക്കാൻ ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇത്തിഹാദ് വിമാനം യാത്രതിരിച്ചു, കൊച്ചിയിലേക്കും സർവീസ് ഉണ്ടാകും. updating…

The post യുഎഇ വിമാനത്താവളത്തിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഎഇ വിമാനത്താവളത്തിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ പ്രത്യ… | Boolokam