
സര്‍ക്കാര്‍ മേഖലയില്‍ നാല് ദിവസവും സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസവുമാണ് അവധി. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലക്കുമുളള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് 19 വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 22 ഞായറാഴ്ച വരെയാണ് അവധി. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 23 തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാര്‍ച്ച് 19 വ്യാഴാഴ്ച മുതല്‍ […]
The post യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.
