
യുഎഇയിൽ വീണ്ടും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം. ആറ് പ്രവാസികൾ കൊല്ലപ്പെട്ടു. പുലർച്ചെ ഉഗ്രശബ്ദത്തോടെയുള്ള തുടർച്ചയായ സ്ഫോടനങ്ങളാണ് ഉണ്ടായത്. ആക്രമണം വ്യോമ പ്രതിരോധ സേനകൾ തടഞ്ഞതായിട്ടാണ് ഔദ്യോഗിക വൃത്തങ്ങളുടെ മുന്നറിയിപ്പ്. ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല അനുശോചനം അറിയിച്ചു. Also read: കോൺഗ്രസ് ധാർമിക ഉത്തരവാദിത്വം പാലിക്കണം; എം വിൻസെന്റിനെതിരെ അതിജീവിതയുടെ പരാതി രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ ഈദ് ഗാഹുകൾ ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പുണ്ട്. ചെറിയ പെരുന്നാൾ നമസ്കാരം തെരഞ്ഞെടുത്ത […]
The post യുഎഇയിൽ വീണ്ടും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം: പുലർച്ചെ ഉഗ്ര ശബ്‌ദത്തോടെ തുടർ സ്ഫോടനങ്ങൾ; തടഞ്ഞെന്ന് വ്യോമ പ്രതിരോധ സേനകൾ appeared first on Kairali News | Kairali News Live.
