BoolokamBoolokam
യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം, സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുബായ്

യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം, സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുബായ്

K
Kairali NewsSource Link
iran attack

അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണ ടാങ്കറിനു നേരെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ വ്യോമാക്രമണം. ഹോർമുസ് കടക്കുന്നതിനിടെ രണ്ടു ഡ്രോണുകളാണ് അഡ്നോക്കിന്റെ കപ്പലിനു നേരെ ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. ഇതിനു പിന്നാലെ, വൈകിട്ടോടെ ദുബായിൽ മിസൈൽ ആക്രമണ മുന്നറിയിപ്പും ജനങ്ങൾക്കു ലഭിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് ദുബായ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. എവിടെയെങ്കിലും ആക്രമണം നടന്നതായി റിപ്പോർട്ട് ഇല്ല. അഡ്നോക്കിന്റെ ഇന്ധന ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ കടുത്ത ഭാഷയിൽ അപലപിച്ചു. […]

The post യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം, സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുബായ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!