
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ നാലാം ദിവസവും തുടരുകയാണ്. ഇതേ സമയം തിരിച്ചടിയും ശക്തമാക്കിയിരിക്കുകയാണ് ഇറാൻ. ഇതോടെ പശ്ചിമേഷ്യയിൽ പ്രതിസന്ധികൾ രൂക്ഷമായിരിക്കുകയാണ്. ഗർഫ് രാജ്യങ്ങളിൽ നാലാം ദിനവും പ്രതിസന്ധി തുടരുന്ന് സാഹചര്യമാണ് നിലവനിലുള്ളത്. യുഎഇയിൽ നടക്കുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അലർട്ട് നൽകിയിട്ടുമുണ്ട്. റിയാദിലെ യുഎസ് എംബസി യിലേക്ക് ഇറാൻ തിരിച്ചടി നടത്തിയിട്ടുണ്ട്. രണ്ട് ഇറാനിയൻ ഡ്രോണുകൾ എംബസി കെട്ടിടത്തിൽ പതിക്കുകയും ചെയ്തു. പരിമിതമായ തീപിടുത്തവും ചെറിയ നാശനഷ്ടങ്ങളും […]
The post യുഎസ് ഇസ്രയേൽ ഇറാൻ സഘർഷം; നാലാം ദിനവും പ്രതിസന്ധി തീരാതെ പശ്ചിമേഷ്യ appeared first on Kairali News | Kairali News Live.
