യുഎസ്സ്-ഇസ്രായേൽ ആക്രമണം: അനിശ്ചിതത്വത്തിലായി ഖത്തറിലെ അര്ജന്റീന സ്പെയിൻ പോരാട്ടം

യുഎസ്സ്-ഇസ്രായേൽ ആക്രമണം: അനിശ്ചിതത്വത്തിലായി ഖത്തറിലെ അര്ജന്റീന സ്പെയിൻ പോരാട്ടം

Lionel Messi arrives Kerala

ഇറാനിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന കടന്നാക്രമണത്തിനിടെ എല്ലാ ഫുട്ബോൾ മത്സരങ്ങളും അനിശ്ചിതമായി മാറ്റിവെച്ച് ഖത്തർ ഫുട്ബോൾ അസോസിയേഷൻ. അമേരിക്ക–ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതമായതിനെ തുടർന്നാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ നൽകിയ പ്രസ്താവനയിൽ പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സംഘടനാ പറഞ്ഞു. ഇതോടെ മാർച്ച് 27-ന് ലുസൈൽ സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അർജന്റീന–സ്പെയിൻ ‘ഫൈനലിസ്സിമ’ മത്സരം അവതാളത്തിലായി. ലയണൽ മെസ്സിയും ലാമിനെ യമാലും നേർക്കുനേർ എത്തുന്ന മത്സരം എന്നതിനാൽ ആരാധകർ ആവേശത്തിലായിരുന്നു. ഇത് […]

The post യുഎസ്സ്-ഇസ്രായേൽ ആക്രമണം: അനിശ്ചിതത്വത്തിലായി ഖത്തറിലെ അര്ജന്റീന സ്പെയിൻ പോരാട്ടം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഎസ്സ്-ഇസ്രായേൽ ആക്രമണം: അനിശ്ചിതത്വത്തിലായി ഖത്തറിലെ അര്ജ… | Boolokam