
യുകെയിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പിറവം സ്വദേശിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യ പ്രതി പിടിയിൽ. ഒളിവിലായിരുന്ന തൃശ്ശൂർ സ്വദേശി മാളിയേക്കൽ ബെന്നിയാണ് അറസ്റ്റിലായത്. പിറവം പൊലീസ് ആണ് വടക്കാഞ്ചേരിയിൽ നിന്നും പ്രതിയെ പിടി കൂടിയത്. Also read: ഇന്ന് ഗോവിന്ദ് പൻസാരെ ഓർമദിനം കണ്ണൂർ, തൃശ്ശൂർ ജില്ലകളിലായി 13 ഓളം കേസുകളിൽ പ്രതിയായ തൃശ്ശൂർ അത്താണി സ്വദേശി 57 വയസ്സുള്ള മാളിയേക്കൽ ബെന്നിയാണ് അറസ്റ്റിലായത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ […]
The post യുകെയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം; 12 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ appeared first on Kairali News | Kairali News Live.
