
ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഉത്തർപ്രദേശിലെ പ്രശസ്ത യൂട്യൂബർ ഷദാബ് ജക്കാത്തി നിയമക്കുരുക്കിൽ. യുവതിയുടെ പരാതിയെത്തുടർന്ന് ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി ഷദാബിനെതിരെ പോലീസ് കേസെടുത്തു. മീററ്റിലെ ഇഞ്ചൗലി പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇഞ്ചൗലി സ്വദേശിയായ യുവതിയാണ് ഷദാബ് ജക്കാത്തിക്കെതിരെ രേഖാമൂലം പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 64 (ബലാത്സംഗം) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ ക്രൂരമായ ചതിക്ക് ഇരയാക്കിയെന്നും നീതി വേണമെന്നുമാണ് യുവതി മാധ്യമങ്ങൾക്ക് മുന്നിലും പോലീസിനോടും […]
The post യുട്യൂബർ ഷദാബ് ജക്കാത്തിക്കെതിരെ പീഡനക്കേസ്; ചതിച്ചതാണെന്ന് യുവതി, പിന്നിൽ ഗൂഢാലോചനയെന്ന് യുട്യൂബർ appeared first on Kairali News | Kairali News Live.
