
സംസ്ഥാനത്ത് പ്രതിപക്ഷത്തിന് തിരിച്ചടിയായി കോൺഗ്രസ് നടത്തിയ ആഭ്യന്തര സർവ്വേ ഫലങ്ങൾ പുറത്ത്. എൽഡിഎഫ് എംഎൽഎമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യം എൽഡിഎഫിന് അനുകൂലമാണെന്നുമാണ് സർവ്വേകളിൽ ലഭിക്കുന്ന മുന്നറിയിപ്പ്. ഗുജറാത്ത് ആസ്ഥാനമായുള്ള പിആർ കമ്പനിയും സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ രണ്ട് വ്യത്യസ്ത സർവ്വേകളിലും സമാനമായ സൂചനകളാണ് ലഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വിധിയിൽ പാർട്ടിയുടെ വിലയിരുത്തൽകഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സർക്കാരിനെതിരെയുള്ള വികാരമല്ലെന്ന് സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അത് പ്രാദേശിക ഭരണകൂടങ്ങളോടുള്ള എതിർപ്പ് മാത്രമായിരുന്നു. സംസ്ഥാന തലത്തിൽ […]
The post യുഡിഎഫിനെ കൈവിട്ട് സർവ്വേ ഫലങ്ങൾ; കോൺഗ്രസ് നടത്തിയ ആഭ്യന്തര പരിശോധനയിലും എൽഡിഎഫിന് മുൻതൂക്കം appeared first on Kairali News | Kairali News Live.
