
ഓരോ മണ്ഡലത്തിൽ കാലുകുത്തുമ്പോഴും കോലാഹലം ഉണ്ടാക്കി വാർത്തയിൽ ഇടംപിടിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗ യാത്രയിൽ വീണ്ടും വിവാദം. കൊല്ലം കന്‍റോൺമെന്‍റ് മൈതാനത്ത് മാർച്ച് 2 ന് നടക്കുന്ന പുതുയുഗ യാത്രാ സമ്മേളനത്തിന്‍റെ പോസ്റ്ററിൽ പ്രമുഖ ആർ എസ് പി നേതാക്കളുടെ ഇല്ല. എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള ആർഎസ്പി നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയ പോസ്റ്ററിൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ALSO READ; ‘ഇത്ര ക്രൂരത അരുത്, ആക്ഷേപിക്കുന്നവർ ഇതുകൂടി അറിയണം…’: മന്ത്രിക്കൊപ്പമുള്ള ചിത്രത്തെ […]
The post യുഡിഎഫിൽ നിന്ന് ആർ എസ് പി ‘പുറത്ത്’; കൊല്ലത്തെ പുതുയുഗ യാത്രാ പോസ്റ്ററിൽ ആർ എസ് പി നേതാക്കളുടെ ചിത്രമില്ല appeared first on Kairali News | Kairali News Live.
