
കെസി വേണുഗോപാൽ പ്രസംഗം തുടങ്ങുമ്പോൾ പേര് പരാമർശിക്കാത്തതും ഹാരാർപ്പണം നടക്കുമ്പോൾ ഉൾപ്പെടുത്താത്തതില്‍ ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ എം പി. യു ഡി എഫ് നേതാക്കളോട് പറയാതെയാണ് സുധാകരൻ ഇറങ്ങിപ്പോയത്. യു ഡി എഫ് പുതുയുഗ യാത്രയിലാണ് സംഭവമുണ്ടായത്. കെ സി വേണുഗോപാൽ ഉദ്ഘാടന പ്രസംഗം തുടങ്ങിയതിന് പിന്നാലെയാണ് സുധാകരൻ വേദി വിട്ടത്. UPDATING…
The post യുഡിഎഫ് പുതുയുഗ യാത്ര: പ്രസംഗം തുടങ്ങുമ്പോൾ പേര് പരാമര്‍ശിച്ചില്ല; ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ എം പി appeared first on Kairali News | Kairali News Live.
