
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് . നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് തങ്ങൾ വളരെ അടുത്തെത്തിയതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ, ട്രംപിന്റെ ഈ പ്രസ്താവനകൾ പുറത്തുവരുമ്പോഴും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനിയൻ ഡ്രോണുകൾക്കും നാവിക കപ്പലുകൾക്കും നേരെയുള്ള വ്യോമാക്രമണം യുഎസ് ഉദ്യോഗസ്ഥർ ശക്തമാക്കിയിരിക്കുകയാണ്. ALSO READ : പശ്ചിമേഷ്യൻ സംഘർഷം:’ഒരു നിലപാട് എടുക്കുന്നതിന് വേണ്ടി മാത്രം എന്തെങ്കിലും പറഞ്ഞാൽ അതിനെ ഗൗരവമായി എടുക്കേണ്ടതില്ല’; ശശി തരൂരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് […]
The post യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്ക appeared first on Kairali News | Kairali News Live.
