യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, തൊട്ട് പിന്നാലെ യുദ്ധം തുടരുമെന്നും; ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളുമായി ട്രംപ്

യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, തൊട്ട് പിന്നാലെ യുദ്ധം തുടരുമെന്നും; ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളുമായി ട്രംപ്

trump+ war

ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഇത് സംസാരിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് പറഞ്ഞത്. ‘‘അവർക്ക് നാവിക സേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെടുന്നു’’ എന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിൽ ആണ്. എണ്ണ വില കുറയ്ക്കാൻ ചില […]

The post യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, തൊട്ട് പിന്നാലെ യുദ്ധം തുടരുമെന്നും; ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളുമായി ട്രംപ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, തൊട്ട് പിന്ന… | Boolokam