
പശ്ചിമേഷ്യ യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ലോക സമാധാനത്തിനു വേണ്ടി വിശ്വാസികള്‍ പരിശുദ്ധ റമദാനിന്റെ പവിത്രമായ നിമിഷങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ഥിച്ചു. Also read: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് വിവിധ ക്രിസ്ത്യൻ സഭകൾ ഗള്‍ഫ് രാജ്യങ്ങളിലടക്കം യുദ്ധഭീതി വലിയ ആശങ്കയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിനു മലയാളികളാണ് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലായി അധിവസിക്കുന്നത്. ഇവരുടെ […]
The post യുദ്ധം ഒരു രാഷ്ട്രീയ പരിഹാരമല്ല: ലോകസമാധാനത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ജിഫ്രി തങ്ങള്‍ appeared first on Kairali News | Kairali News Live.
