
ഫിഫ ലോകകപ്പ് ആരംഭിക്കാൻ ഇനി മാസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഇറാന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച സൈനിക നടപടിയിൽ ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനിയി കൊല്ലപ്പെട്ടതുൾപ്പടെയുള്ള അനവധി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ജൂൺ ജൂലൈ മാസങ്ങളിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നെ രാജ്യങ്ങൾ സംഘടിപ്പിക്കുന്ന ലോകകപ്പിൽ ഇറാൻ, ബെൽജിയം, ഈജിപ്ത്, ന്യൂസിലാൻഡ് ടീമുകളോടൊപ്പം ഗ്രൂപ്പ് ജി -യിൽ കളിക്കാനായിരുന്നു പദ്ധതി. ലോസ് ആഞ്ചലസിലും സിയാറ്റിലുമാണ് ഇറാന്റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ അമേരിക്കൻ ഭരണകൂടം […]
The post യുദ്ധം പുകയുമ്പോൾ ഫുട്ബോൾ ലോകകപ്പ് പ്രതിസന്ധിയിൽ – ഇറാൻ കളിക്കുമോ? appeared first on Kairali News | Kairali News Live.
