യുദ്ധം ബാധിക്കാത്ത മേഖലകൾ ചുരുക്കം; പാചകവാതക പ്രതിസന്ധിയിൽ സിനിമ മേഖലയും

യുദ്ധം ബാധിക്കാത്ത മേഖലകൾ ചുരുക്കം; പാചകവാതക പ്രതിസന്ധിയിൽ സിനിമ മേഖലയും

K
Kairali NewsSource Link
crisis in film industry

ലോകം ഇപ്പോൾ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെ അക്രമിക്കുകയും ഇറാൻ പ്രതിരോധിക്കുകയും ചെയ്യുന്നതിൻ്റെ ഭാ​ഗമായി ലോകം മുഴുവൻ അരക്ഷിതാവസ്ഥയിലാണ്. പാചക വാതക പ്രതിസന്ധി ഇന്ത്യയെ വലിയ രീതിയിലാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്. ഹോട്ടൽ മേഖലയേയും മറ്റ് തൊഴിലാളികളേയും ബാധിക്കുകുയും ചെയ്തു. ഇപ്പോഴിതാ സിനിമാ മേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുയാണ്. എൽപിജി സിലിണ്ടർ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുമ്പോൾ 18 ഓളം മലയാള ചിത്രങ്ങളുടെ ഷൂട്ടിങാണ് അവതാളത്തിലായിരിക്കുന്നത്. രണ്ട് ദിവസത്തേക്കു കൂടിയുള്ള എൽപിജി മാത്രമേ പല സെറ്റുകളിലും […]

The post യുദ്ധം ബാധിക്കാത്ത മേഖലകൾ ചുരുക്കം; പാചകവാതക പ്രതിസന്ധിയിൽ സിനിമ മേഖലയും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുദ്ധം ബാധിക്കാത്ത മേഖലകൾ ചുരുക്കം; പാചകവാതക പ്രതിസന്ധിയിൽ… | Boolokam