
യുദ്ധത്തോടുള്ള ആര്‍ത്തി അടങ്ങാതെ ഇസ്രായേല്‍. അമേരിക്കയില്‍നിന്ന് രണ്ട് സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനു ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ എഫ്-35, ബോയിങ് കമ്പനിയുടെ എഫ്-15 എ.ഐ എന്നീ വിമാനങ്ങളുടെ സ്‌ക്വാഡ്രണുകളാണ് വാങ്ങുന്നത്. ഇറാന്റെ ആകാശത്ത് എവിടെയും എത്താന്‍ തങ്ങളുടെ പൈലറ്റുമാര്‍ക്ക് സാധിക്കുമെന്നാണ് കരാര്‍ സംബന്ധിച്ച് സംസാരിക്കവേ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇറാനെതിരെ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ യുദ്ധവിമാനങ്ങള്‍ ഇസ്രായേല്‍ വാങ്ങുന്നതെന്നാണ് സൂചന.അടുത്ത 10 വര്‍ഷത്തിനകം പ്രതിരോധ ബജറ്റിലേക്ക് 118 […]
The post യുദ്ധക്കൊതി തീരാതെ ഇസ്രായേല്‍; അമേരിക്കയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങാനൊരുങ്ങുന്നു appeared first on Kairali News | Kairali News Live.

