
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം ഗുരുതരമായി തുടരുന്നു. ദുബായിലെ യുഎസ് കോൺസുലേറ്റ് ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്ന് കോൺസുലേറ്റ് പരിസരത്ത് തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. Also read: ഗതാഗത നിയമലംഘനം: ‘വൈറ്റ്‌ലൈൻ-ലൈഫ്‌ലൈൻ’ പരിശോധനയിൽ 3 ലക്ഷത്തിലേറെ രൂപ പിഴചുമത്തി ട്രാഫിക് പൊലീസ് ഇതിനിടെ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ വ്യാപകമായ സ്‌ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംഘർഷം കടുത്തതോടെ മേഖലയിലെ വിമാന സർവീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. സൗദിയ എയർലൈൻസ് മാർച്ച് 6 വരെയുള്ള തങ്ങളുടെ […]
The post യുദ്ധഭീതിയിൽ പശ്ചിമേഷ്യ: ദുബായ് യുഎസ് കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം appeared first on Kairali News | Kairali News Live.
