
മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഗൾഫ് മേഖലയിൽ മരണം നാലായി. യുഎഇയിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും 58 പേർക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കുവൈറ്റിൽ ഒരാൾ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് യുഎഇ. യുഎഇക്ക് നേരെ ഇന്ന് മാത്രം 20 ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായും ഇവ വിജയകരമായി പ്രതിരോധിച്ചതായും മന്ത്രാലയം അറിയിച്ചു. എന്നാൽ 21 ഡ്രോണുകൾ സിവിലിയൻ കേന്ദ്രങ്ങളിൽ പതിച്ചത് നാശനഷ്ടങ്ങൾക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 541 ഡ്രോണുകളാണ് യുഎഇ ലക്ഷ്യമാക്കി എത്തിയത്. ഇതിൽ […]
The post യുദ്ധസമാനം ! യുഎഇയിൽ മൂന്ന് മരണം; കുവൈറ്റിലും മരണം റിപ്പോർട്ട് ചെയ്തു appeared first on Kairali News | Kairali News Live.
