
ഈ വർഷത്തെ യുനെസ്കോ ലോക എൻജിനീയറിങ് ദിനത്തിന്റെ ഒഫീഷ്യൽ പാർട്ണറായി അദാനി ഗ്രൂപ്പ്. വേൾഡ് ഫെഡറേഷൻ ഓഫ് എൻജിനീയറിങ് ഓർഗനൈസേഷനാണ് അദാനി ഗ്രൂപ്പിനെ തെരഞ്ഞെടുത്തത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ഗ്രൂപ്പിനെ ഒഫീഷ്യൽ പാർട്ണറായി തെരഞ്ഞെടുക്കുന്നത്. ഖവ്ദ പുനരുപയോഗ ഊർജ്ജ പദ്ധതിക്കുള്ള അംഗീകാരം ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പിന് നേതൃത്വം നൽകുന്നതിലും ഗുജറാത്തിലെ ഖവ്ദയിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ നിലയം അതിവേഗം നിർമ്മിക്കുന്നതിലും അദാനി ഗ്രൂപ്പ് നടത്തുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഇത് വിലയിരുത്തുന്നത്. Also […]
The post യുനെസ്കോ ലോക എൻജിനീയറിങ് ദിനം 2026: അദാനി ഗ്രൂപ്പ് ഒഫീഷ്യൽ പാർട്ണർ appeared first on Kairali News | Kairali News Live.
