
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കുന്നതിന് വലിയ നീക്കവുമായി സർക്കാർ. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ സ്കീം സർക്കാർ ഉത്തരവായി പുറത്തിറങ്ങി. നാഷണൽ പെൻഷൻ സ്കീമിന് പകരമായി മിനിമം പെൻഷൻ ഉറപ്പുനൽകുന്ന പുതിയ പദ്ധതി 2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പുതുതായി സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ സ്കീമോ നാഷണൽ പെൻഷൻ സ്കീമോ തിരഞ്ഞെടുക്കാനുള്ള അവസരവും സർക്കാർ നൽകുന്നു. എന്നാൽ ഈ പെൻഷൻ പദ്ധതിയിൽ എത്തുന്നതിനെടുത്ത നാൾ വഴി […]
The post യുപിഎസ്, ഒപിഎസ്, അഷ്വേർഡ് പെൻഷൻ; രാഷ്ട്രീയ വഴിത്തിരിവുകളുടെ നാൾ വഴി appeared first on Kairali News | Kairali News Live.
