യുപിയിൽ വിദ്യാർഥി വെടിയേറ്റ് മരിച്ചു; മൃതദേഹം ദഹിപ്പിക്കാൻ വിസമ്മതിച്ച് പിതാവ്

യുപിയിൽ വിദ്യാർഥി വെടിയേറ്റ് മരിച്ചു; മൃതദേഹം ദഹിപ്പിക്കാൻ വിസമ്മതിച്ച് പിതാവ്

K
Kairali NewsSource Link
murder case uttar pradesh

വാരണാസിയിൽ 23 വയസുകാരനായ കോളേജ് വിദ്യാർഥിയെ സഹപാടി വെടിവെടിവച്ചു കൊലപ്പെടുത്തി. വാരണാസിയിലെ ഉദയ് പ്രതാപ് കോളേജിലെ നാലാം സെമസ്റ്റർ ബി എ വിദ്യാർഥിയായ സൂര്യപ്രതാപ് സിങിനെയാണ് സഹപാഠിയായ മ‍ഞ്ജീത് ചൗഹാൻ വെടിവച്ച് കൊന്നത്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്രതിയായ മഞ്ജീതിനെ പൊലീസ് അറ്സ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൂര്യപ്രതാപിന്റെ തലയിലും നെഞ്ചിലുമായി നാല് റൗണ്ട് വെടിയുതിർത്തതായി പൊലീസ് റിപ്പോർട്ട് […]

The post യുപിയിൽ വിദ്യാർഥി വെടിയേറ്റ് മരിച്ചു; മൃതദേഹം ദഹിപ്പിക്കാൻ വിസമ്മതിച്ച് പിതാവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുപിയിൽ വിദ്യാർഥി വെടിയേറ്റ് മരിച്ചു; മൃതദേഹം ദഹിപ്പിക്കാൻ… | Boolokam