യുവ നടിയുടെ പീഡന പരാതി: രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും സസ്‌പെന്റ് ചെയ്‌തു

യുവ നടിയുടെ പീഡന പരാതി: രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും സസ്‌പെന്റ് ചെയ്‌തു

K
Kairali NewsSource Link
ranjith arrest

ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ പ്രശസ്ത സിനിമാ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്നും സസ്‌പെൻഡ് ചെയ്ത് ചലച്ചിത്ര സംഘടനയായ ഫെഫ്ക. ഫെഫ്കയുടെ ഡയറക്ടേഴ്സ് , റൈറ്റേഴ്സ് യൂണിയനുകളിൽ നിന്നാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്. നേരത്തെ റിമാന്റിലായ രഞ്ജിത്തിനെ ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കർ , ജി എസ് വിജയൻ എന്നിവർ അറിയിച്ചു. ഇതിനു പിന്നാലെ റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്തക്കിയതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി […]

The post യുവ നടിയുടെ പീഡന പരാതി: രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും സസ്‌പെന്റ് ചെയ്‌തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുവ നടിയുടെ പീഡന പരാതി: രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും സസ്‌പെ… | Boolokam