യുവതിക്ക് മറ്റൊരാളുമായി പ്രണയം, ലിവിംഗ് പങ്കാളി ബന്ധത്തെ എതിർത്തതോടെ കൊലപ്പെടുത്തി; ബെംഗളൂരുവിൽ നടി ഉള്‍പ്പെടെ മൂന്നു പേർ അറസ്റ്റിൽ

യുവതിക്ക് മറ്റൊരാളുമായി പ്രണയം, ലിവിംഗ് പങ്കാളി ബന്ധത്തെ എതിർത്തതോടെ കൊലപ്പെടുത്തി; ബെംഗളൂരുവിൽ നടി ഉള്‍പ്പെടെ മൂന്നു പേർ അറസ്റ്റിൽ

ബെംഗളൂരു ബാഗലഗുണ്ടെ വിജയലക്ഷ്മി ലേഔട്ടിൽ നിശാ പാർട്ടിക്കിടെ ലിവിംഗ് പാർട്ണറെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നടിയും കാമുകനും കൂട്ടാളിയുമാണ് അറസ്റ്റിലായത്. ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മോഹൻ കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് പ്രതികൾ ഇയാളെ കുത്തിക്കൊലപ്പെടുത്തുന്നത്. കൃഷ്ണയുടെ ലിവിംഗ് പാർട്ണറായ ഉർവശി (ബിന്ദു – 26), ഉർവശിയുടെ കാമുകനും ട്രക്ക് ഡ്രൈവറുമായ വിനയ് കുമാർ (26), ഇയാളുടെ സഹായിയായ ധനുഷ് (24) എന്നിവരാണ് പിടിയിലായത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് നവദമ്പതികളാണെന്ന് പരിചയപ്പെടുത്തിയാണ് മോഹൻ […]

The post യുവതിക്ക് മറ്റൊരാളുമായി പ്രണയം, ലിവിംഗ് പങ്കാളി ബന്ധത്തെ എതിർത്തതോടെ കൊലപ്പെടുത്തി; ബെംഗളൂരുവിൽ നടി ഉള്‍പ്പെടെ മൂന്നു പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുവതിക്ക് മറ്റൊരാളുമായി പ്രണയം, ലിവിംഗ് പങ്കാളി ബന്ധത്തെ എത… | Boolokam