യുവതിയുടെ മുഖത്തും കണ്ണിലും പല തവണ ഇടിച്ചു; വൈറ്റിലയിലെ യുവതിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

യുവതിയുടെ മുഖത്തും കണ്ണിലും പല തവണ ഇടിച്ചു; വൈറ്റിലയിലെ യുവതിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

vytila women murder

വാക്കുത്തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയുടെ മൊഴി. വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിക്കു നേരെ പ്രതി നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്തും കണ്ണിലും പല തവണ ഇടിച്ചു. ബഹളമുണ്ടാക്കിയപ്പോൾ മുഖവും വായും പൊത്തിപ്പിടിച്ചു. മർദ്ദനത്തിനിടെ കരിങ്കല്ലിലേക്ക് തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റുവെന്നും പൊലീസ് കണ്ടെത്തി. എറണാകുളം വൈറ്റിലയിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് വിവരങ്ങൾ കണ്ടെത്തിയത്. കേസിൽ പൊന്നുരുന്നി സ്വദേശി ഷാജിയാണ് ഇന്നലെ വൈകിട്ട് […]

The post യുവതിയുടെ മുഖത്തും കണ്ണിലും പല തവണ ഇടിച്ചു; വൈറ്റിലയിലെ യുവതിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുവതിയുടെ മുഖത്തും കണ്ണിലും പല തവണ ഇടിച്ചു; വൈറ്റിലയിലെ യുവ… | Boolokam