
യു.എ.ഇയിൽ ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായും വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പ് കുറഞ്ഞ് ചൂട് വർധിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യു.എ.ഇ യിൽ അതി ശൈത്യത്തിന് നേരത്തെ തന്നെ അവസാനമായിരുന്നു. നിലവിൽ പുലർച്ചെയും രാത്രിയിലും മാത്രമാണ് നേരിയ തണുപ്പ് അനുഭവപ്പെടുന്നത്, എന്നാൽ പകൽ സമയങ്ങളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അന്തരീക്ഷം പൊതുവെ തെളിഞ്ഞതായിരിക്കുമെങ്കിലും രാത്രികാലങ്ങളിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ALSO READ : ഗൾഫ് മേഖലയിലെ സൈനിക […]
The post യു.എ.ഇയിൽ തണുപ്പ് പടിയിറങ്ങുന്നു; ഇനി വരുന്നത് ചൂടുള്ള ദിനങ്ങൾ : ജാഗ്രതാനിർദ്ദേശവുമായി അധികൃതർ appeared first on Kairali News | Kairali News Live.
