യൂറോപ്യൻ ടി20 ലീഗിൽ ഇന്ത്യൻ പവർ! ടീം വാങ്ങാൻ ഒരുങ്ങി ദ്രാവിഡും അശ്വിനും

യൂറോപ്യൻ ടി20 ലീഗിൽ ഇന്ത്യൻ പവർ! ടീം വാങ്ങാൻ ഒരുങ്ങി ദ്രാവിഡും അശ്വിനും

Rahul Dravid Names Toughest Bowler He Face

യൂറോപ്പിൽ ആരംഭിക്കുന്ന പുതിയ ടി20 ലീഗിൽ നിക്ഷേപകരാകാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡും രവിചന്ദ്രൻ അശ്വിനും. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഇവർ ഉൾപ്പെട്ട ഇന്ത്യൻ നിക്ഷേപക സംഘം യൂറോപ്യൻ ടി 20 പ്രീമിയർ ലീഗിലെ ഗ്ലാസ്ഗോ ആസ്ഥാനമായ ഫ്രാഞ്ചൈസിയെ സ്വന്തമാക്കാനുള്ള കരാറിലേർപ്പെട്ടിരിക്കുകയാണ്. യൂറോപ്പിലെ അസോസിയേറ്റ് ക്രിക്കറ്റ് രാജ്യങ്ങളുടെ വളർച്ച ലക്ഷ്യമാക്കി ആരംഭിക്കുന്ന ഈ ലീഗിന്റെ ആദ്യ സീസൺ ഈ വർഷം തന്നെ നടക്കാനാണ് സാധ്യത. ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. വിവിധ രാജ്യങ്ങളിലെ […]

The post യൂറോപ്യൻ ടി20 ലീഗിൽ ഇന്ത്യൻ പവർ! ടീം വാങ്ങാൻ ഒരുങ്ങി ദ്രാവിഡും അശ്വിനും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യൂറോപ്യൻ ടി20 ലീഗിൽ ഇന്ത്യൻ പവർ! ടീം വാങ്ങാൻ ഒരുങ്ങി ദ്രാവി… | Boolokam