
ലോകം ചുറ്റി സഞ്ചരിക്കുന്ന ആഡംബര ക്രൂയിസ് കപ്പലുകൾ യാത്ര മാത്രം വാഗ്ദാനം ചെയ്യുന്നതല്ല രുചികളുടെ ഒരു മഹാസമുദ്രവും കൂടിയാണ് അവ. സമുദ്രത്തിന്മേൽ ഒഴുകുന്ന ഈ “ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ” ഭക്ഷണ മെനു തന്നെ ഒരു വലിയ ആകർഷണം. ഇവിടെ കിട്ടുന്നതെന്താകുമെന്നറിയാൻ് ഏതൊരു സാധാരണക്കാരനും വലിയ ആകാംഷയാകും. എന്നാൽ ആകാംഷയ്ക്കുള്ള വകയുണ്ട്. വലിയ വെറൈറ്റിയാണ് ഇത്തരം കപ്പലുകളിൽ വിളമ്പുക. പ്രഭാതഭക്ഷണത്തിൽ യൂറോപ്യൻ സ്റ്റൈൽ ക്രോസാന്റുകളും പാൻകേക്കുകളും മുതൽ ദക്ഷിണേന്ത്യൻ ദോശ-ഇഡ്ലി വരെയും ലഭിക്കും. ഉച്ചഭക്ഷണത്തിൽ ഇറ്റാലിയൻ പാസ്ത, മെക്സിക്കൻ […]
The post യൂറോപ്യൻ മുതൽ തട്ട് ദോശ വരെ,രുചികളുടെ ലോക സഞ്ചാരത്തെപ്പറ്റിയറിയാം; ആഡംബര കപ്പലുകളിലെ മെനു appeared first on Kairali News | Kairali News Live.
